കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : ബ്ലോക്ക്പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും ബ്ലോക്ക്പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. ഡിവിഷൻ മെമ്പർമാർ : പഞ്ചായത്തിലെ ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ...

അഡ്വ.പി.എ മുഹമ്മദ് ഷെമീര്‍

പ്രസിഡൻ്റ്

റോസമ്മ ആഗസ്തി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി.റ്റി അയൂബ് ഖാന്‍

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു മറ്റക്കര

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിനിമോൾ തടത്തിൽ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സജീഷ് എസ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്   കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് 342 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള  കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാദേശിക ഭരണകൂടമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കൃഷിക്കും ഹൈറേഞ്ച് സംസ്കാരത്തിനും പേരുകേട്ട ഈ പ്രദേശം 'മലനാടിന്റെ റാണി' എന്നും അറിയപ്പെടുന്നു അതിരുകൾ   കിഴക്ക് - അഴുത ബ്ളോക്ക്വടക്ക് -ഈരാറ്റുപേട്ട ബ്ളോക്ക്തെക്ക്‌ - പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ളോക്ക്പടിഞ്ഞാറ് - വാഴൂർ ബ്ളോക്ക്  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.എരുമേലി ഗ്രാമ പഞ്ചായത്ത്       04828 - 210337കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് –  04828 - 20486കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് –      04828 - -284127മണിമല ഗ്രാമ പഞ്ചായത്ത്  -      04828 - 247126മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് -     04828 - 272490പാറത്തോട് ഗ്രാമ പഞ്ചായത്ത്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ മലയോര മേഖലയിലുള്ള ഒരു പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 'ഹൈറേഞ്ചിന്റെ കവാടം' എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.

കൂടുതൽ വായിക്കുക