ഒറ്റ നോട്ടത്തില്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് 342 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാദേശിക ഭരണകൂടമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കൃഷിക്കും ഹൈറേഞ്ച് സംസ്കാരത്തിനും പേരുകേട്ട ഈ പ്രദേശം 'മലനാടിന്റെ റാണി' എന്നും അറിയപ്പെടുന്നു
അതിരുകൾ
കിഴക്ക് - അഴുത ബ്ളോക്ക്
വടക്ക് -ഈരാറ്റുപേട്ട ബ്ളോക്ക്
തെക്ക് - പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ളോക്ക്
പടിഞ്ഞാറ് - വാഴൂർ ബ്ളോക്ക്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
എരുമേലി ഗ്രാമ പഞ്ചായത്ത് 04828 - 210337
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് – 04828 - 20486
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് – 04828 - -284127
മണിമല ഗ്രാമ പഞ്ചായത്ത് - 04828 - 247126
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് - 04828 - 272490
പാറത്തോട് ഗ്രാമ പഞ്ചായത്ത് – 04828 - 234451
കോരുത്തോട് ഗ്രാമ പഞ്ചായത്ത് – 04828 - 281100