കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് 342 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാദേശിക ഭരണകൂടമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കൃഷിക്കും ഹൈറേഞ്ച് സംസ്കാരത്തിനും പേരുകേട്ട ഈ പ്രദേശം 'മലനാടിന്റെ റാണി' എന്നും അറിയപ്പെടുന്നു അതിരുകൾ കിഴക്ക് - അഴുത ബ്ളോക്ക്വടക്ക് -ഈരാറ്റുപേട്ട ബ്ളോക്ക്തെക്ക് - പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ളോക്ക്പടിഞ്ഞാറ് - വാഴൂർ ബ്ളോക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.എരുമേലി ഗ്രാമ പഞ്ചായത്ത് 04828 - 210337കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് – 04828 - 20486കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് – 04828 - -284127മണിമല ഗ്രാമ പഞ്ചായത്ത് - 04828 -...
അഡ്വ.പി.എ മുഹമ്മദ് ഷെമീര്‍
പ്രസിഡൻ്റ്
റോസമ്മ ആഗസ്തി
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വി.റ്റി അയൂബ് ഖാന്‍
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ബിനു മറ്റക്കര
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സിനിമോൾ തടത്തിൽ
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സജീഷ് എസ്
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍